മിസ് ഇന്ത്യ വേൾഡ് വൈഡ് 2024 വിജയി ധ്രുവി പട്ടേലിനെ അറിയുമോ? | Who is Dhruvi Patel, know more about Miss India Worldwide 2024 winner Malayalam news - Malayalam Tv9

Dhruvi Patel: മിസ് ഇന്ത്യ വേൾഡ് വൈഡ് 2024 വിജയി ധ്രുവി പട്ടേലിനെ അറിയുമോ?

Published: 

21 Sep 2024 11:21 AM

Miss India Worldwide 2024 Winner: സുരിനാമിൽ നിന്നുള്ള ലിസ അബ്ദുൽഹക്ക് ഫസ്റ്റ് റണ്ണറപ്പായും നെതർലൻഡിൽ നിന്നുള്ള മാളവിക ശർമ്മ രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

1 / 6 2024 മിസ് ഇന്ത്യ വേൾഡ് വൈഡ് വിജയിയായി  ധ്രുവി പട്ടേലിനെ തിരഞ്ഞെടുത്തു. അമേരിക്കയിൽ കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം വിദ്യാർത്ഥിയാണ് ധ്രുവിപട്ടേൽ. (image credits:instagram-dhruvipatel)

2024 മിസ് ഇന്ത്യ വേൾഡ് വൈഡ് വിജയിയായി ധ്രുവി പട്ടേലിനെ തിരഞ്ഞെടുത്തു. അമേരിക്കയിൽ കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം വിദ്യാർത്ഥിയാണ് ധ്രുവിപട്ടേൽ. (image credits:instagram-dhruvipatel)

2 / 6

ന്യൂജേഴ്‌സിയിലെ എഡിസണിൽ നടന്ന ചടങ്ങിലാണ് ധ്രുവിയെ വിജയായി തിരഞ്ഞെടുത്തത്. മോഡലിങ്ങിനൊപ്പം അഭിനയവും ധ്രുവിയുടെ പാഷ്നാണ്. (image credits:instagram-dhruvipatel)

3 / 6

ബോളിവുഡ് നടിയാകാനാണ് ധ്രുവിയുടെ ആ​ഗ്രഹം. യുനിസെഫ് അംബാസിഡറാകാനും താത്പര്യമുണ്ട്. മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം എന്നത് അമൂല്യമായ ബഹുമതിയാണെന്നും ധ്രുവി പട്ടേൽ പ്രതികരിച്ചു.(image credits:instagram-dhruvipatel)

4 / 6

ഇത് വെറുമൊരു കിരീടമല്ല, തന്‍റെ പൈതൃകത്തെയും മൂല്യങ്ങളെയും ആഗോള തലത്തിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും ധ്രുവി പട്ടേൽ വ്യക്തമാക്കി.(image credits:instagram-dhruvipatel)

5 / 6

സുരിനാമിൽ നിന്നുള്ള ലിസ അബ്ദുൽഹക്ക് ഫസ്റ്റ് റണ്ണറപ്പായും നെതർലൻഡിൽ നിന്നുള്ള മാളവിക ശർമ്മ രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.(image credits:instagram-dhruvipatel)

6 / 6

ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റിയാണ് സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ 31 വർഷങ്ങളായി ഈ മത്സരം സംഘടിപ്പിക്കുന്നുണ്ട്.(image credits:instagram-dhruvipatel)

Related Stories
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ