Who is Chirag Paswan: തിരഞ്ഞെടുപ്പ് ഫലത്തിനൊപ്പം ചിരാഗിൻ്റെ നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു
1 / 6
തിരഞ്ഞെടുപ്പ് ഫലത്തിനൊപ്പം വൈറലായ എംപിമാരിൽ ഒരാളാണ് ചിരാഗ് പസ്വാൻ, ചിരാഗിൻ്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്
2 / 6
ബീഹാറിലെ ഹാജിപൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയുക്ത എംപിയാണ് ചിരാഗ്, അന്തരിച്ച മുൻ പാർലമെൻ്റ് അംഗവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാൻ്റെ മകനാണ് അദ്ദേഹം.
3 / 6
ലോക് ജനശക്തി പാർട്ടിയാണ് ഇവരുടേത്. 2014 മുതൽ സജീവ രാഷ്ട്രീയത്തിലുണ്ട് അദ്ദേഹം. കങ്കണ റാവത്തിനൊപ്പം 2011-ൽ മിലേ..ന മിലേ ഹം എന്ന ചിത്രത്തിൽ ചിരാഗ് അഭിനയിച്ചിട്ടുണ്ട്
4 / 6
കോളേജ് ഡ്രോപ്പ് ഔട്ടായ അദ്ദേഹം മൂന്നാം സെമസ്റ്ററിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദം ഉപേക്ഷിച്ചു.1983-ൽ അമൃത്സറിൽ നിന്നുള്ള എയർ ഹോസ്റ്റസായ റീന ശർമ്മയെ അദ്ദേഹം വിവാഹം കഴിച്ചു
5 / 6
എൻഡിഎ അധികാത്തിലെത്തുമ്പോൾ കേന്ദ്ര മന്ത്രിയാകാൻ സാധ്യതയുള്ള എംപി കൂടിയാണ് ചിരാഗ്
6 / 6
ചിത്രങ്ങൾ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ചിരാഗിനെ പറ്റി ഗൂഗിളിലടക്കം തിരഞ്ഞത്