5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Beena R Chandran: മികച്ച നടിയായി ഉർവ്വശിക്കൊപ്പം പുരസ്കാരം, ആരാണ് ബീന ആർ. ചന്ദ്രൻ

Who is Best Actress Beena R Chandran in Kerala State Film Awards: നാടകത്തിൽ നിന്നും സിനിമയിലേക്ക് എത്തിയ ബീനയുടെ ആദ്യ ചിത്രം തന്നെ അവാർഡ് നേട്ടത്തിലാണെന്നത് വളരെ അധികം ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്നാണ്

arun-nair
Arun Nair | Published: 16 Aug 2024 14:24 PM
മികച്ച നടിയായി ഉർവ്വശിക്കൊപ്പം  മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ബീന ആർ ചന്ദ്രനെ പറ്റി അധികമാർക്കും അറിയില്ല, നാടകത്തിൽ നിന്നും സിനിമയിലെത്തി ഒടുവിൽ അവാർഡ് നേട്ടത്തിലാണ് ബീന

1 / 5
'തടവ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബീന ആർ ചന്ദ്രന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്

2 / 5
പാലക്കാട് പട്ടാമ്പി പരുതൂർ സി.ഇ.യു.പി. സ്കൂൾ അധ്യാപികയാണ് നിലവിൽ ബീന.

3 / 5
ഗീതയെന്ന അംഗനവാടി ടീച്ചറായാണ് ബീന ചിത്രത്തിലെത്തുന്നത്. ബീനയെ കൂടാതെ അനിത, സുബ്രഹ്മണ്യൻ  ഇവരുടെ സൗഹൃദത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച ചിത്രമാണ് തടവ്

4 / 5
ഫാസിൽ റസാഖ് തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.

5 / 5