ആരാണ് മലയാളത്തിലെ ആ കൺവിൻസിങ്ങ് സ്റ്റാർ? | Who is Actor Suresh Krishna the Convincing Star in Malayalam Movie Industry goes viral in social media Malayalam news - Malayalam Tv9

Convincing Star : ആരാണ് മലയാളത്തിലെ ആ കൺവിൻസിങ്ങ് സ്റ്റാർ?

Published: 

24 Sep 2024 18:14 PM

Convincing Star in Malayalam Movie: ക്രിസ്ത്യൻ ബ്രദേഴ്സിൽ തുടങ്ങി നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ കുത്തിപ്പൊക്കുന്നത്, ഒപ്പം മീമും കൂടി ആയതോടെ പൊടിപൂരം

1 / 5ഒറ്റ ദിവസം കൊണ്ട് ഒരു പുതിയ താരപദവി കൂടി മലയാള സിനിമയിലേക്ക് എത്തുകയാണ്. സോഷ്യൽ മീഡിയ ഇപ്പോൾ ഭരിക്കുന്നത് ആ കൺവിൻസിങ്ങ് സ്റ്റാറാണ്

ഒറ്റ ദിവസം കൊണ്ട് ഒരു പുതിയ താരപദവി കൂടി മലയാള സിനിമയിലേക്ക് എത്തുകയാണ്. സോഷ്യൽ മീഡിയ ഇപ്പോൾ ഭരിക്കുന്നത് ആ കൺവിൻസിങ്ങ് സ്റ്റാറാണ്

2 / 5

യഥാർത്ഥത്തിൽ എല്ലാവരും കണ്ടത് ക്രിസ്റ്റ്യൻ ബ്രദേഴ്സിലെ രംഗം ആയിരുന്നെങ്കിലും വൈറലായത് സുരേഷ് കൃഷ്ണ എന്ന നടനാണ്.

3 / 5

ദൂരദർശനിലെ തമിഴ് സീരിയലിൽ അഭിനയം ആരംഭിച്ച സുരേഷ് കൃഷ്ണയുടെ ആദ്യ സിനിമ ചമയമാണ്. എല്ലാ പ്രമുഖ താരങ്ങൾക്കുമൊപ്പം നിറഞ്ഞാടുന്ന സുരേഷ് കൃഷ്ണ കൂടുതലും എത്തിയത് വില്ലൻ വേഷങ്ങളിലാണ്.

4 / 5

തൃപ്പൂണിത്തുറയിലാണ് ഇപ്പോൾ താമസം നടികർ, സൂപ്പർ സിന്ദഗി എന്നീ രണ്ട് ചിത്രങ്ങളാണ് 2024-ൽ അദ്ദേഹത്തിൻ്റേതായി അവസാനം എത്തിയത്.

5 / 5

2011-ൽ ക്രിസ്ത്യൻ ബ്രദേഴ്സിലെ താരത്തിൻ്റെ കഥാപാത്രമാണ് ഇന്ന് സോഷ്യൽ മീഡിയ കൺവിൻസിങ്ങ് സ്റ്റാറാക്കിയത്, ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിൻ്റെ കുടുംബം.

Related Stories
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ