എടാ മോനേ, മലപ്പുറം ഒക്കെ പണ്ട്, വിദേശത്ത് നിന്ന് കൂടുതല്‍ പണം എത്തിക്കുന്നത് ഈ ജില്ലയാണ്‌ | Which district receives the most money from abroad? Malayalam news - Malayalam Tv9

Gulf Money: എടാ മോനേ, മലപ്പുറം ഒക്കെ പണ്ട്, വിദേശത്ത് നിന്ന് കൂടുതല്‍ പണം എത്തിക്കുന്നത് ഈ ജില്ലയാണ്‌

Published: 

25 Aug 2024 22:50 PM

Kerala Gulf Money: കേരളത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഒന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനം. വിദേശത്ത് നിന്നെത്തിയ പണം നമ്മുടെ നാടിന്റെ വളര്‍ച്ച പെട്ടന്നാക്കി. എന്നാല്‍ ഏത് ജില്ലയാണ് സംസ്ഥാനത്തേക്ക് കൂടുതല്‍ ഗള്‍ഫ് പണം സംഭാവന ചെയ്യുന്നതെന്ന് അറിയാമോ?

1 / 5ലക്ഷക്കണക്കിന് ആളുകള്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നത്. അവരുടെയെല്ലാം ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ട് ഇന്ന് കാണുന്ന വളര്‍ച്ച കൈവരിക്കാന്‍ നമ്മുടെ നാടിനായി. (Social Media Image)

ലക്ഷക്കണക്കിന് ആളുകള്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നത്. അവരുടെയെല്ലാം ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ട് ഇന്ന് കാണുന്ന വളര്‍ച്ച കൈവരിക്കാന്‍ നമ്മുടെ നാടിനായി. (Social Media Image)

2 / 5

കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഗള്‍ഫ് പണം എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. (Social Media Image)

3 / 5

മലപ്പുറത്തെ പിന്നിലാക്കി കൊല്ലം ജില്ലയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. വിദേശപണം കൂടുതലായി എത്തുന്ന ജില്ലകളുടെ പട്ടികയില്‍ മലപ്പുറത്തിന് ഇപ്പോള്‍ രണ്ടാം സ്ഥനമാണ്. (Social Media Image)

4 / 5

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡെവലപ്പ്‌മെന്റിന് വേണ്ടി ഗവേഷകനായ എസ് ഇരുദയരാജന്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. (Social Media Image)

5 / 5

2023 കണക്കുകള്‍ പ്രകാരം 38,530 കോടി രൂപയാണ് വിദേശത്ത് നിന്ന് കൊല്ലത്തേക്ക് എത്തിയത്. മലപ്പുറത്തേക്കെത്തിയത് 35,203 കോടി രൂപയും. ഇടുക്കി ജില്ലയാണ് പട്ടികയില്‍ ഏറ്റവും പുറകില്‍. (Social Media Image)

Related Stories
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍