5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gulf Money: എടാ മോനേ, മലപ്പുറം ഒക്കെ പണ്ട്, വിദേശത്ത് നിന്ന് കൂടുതല്‍ പണം എത്തിക്കുന്നത് ഈ ജില്ലയാണ്‌

Kerala Gulf Money: കേരളത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഒന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനം. വിദേശത്ത് നിന്നെത്തിയ പണം നമ്മുടെ നാടിന്റെ വളര്‍ച്ച പെട്ടന്നാക്കി. എന്നാല്‍ ഏത് ജില്ലയാണ് സംസ്ഥാനത്തേക്ക് കൂടുതല്‍ ഗള്‍ഫ് പണം സംഭാവന ചെയ്യുന്നതെന്ന് അറിയാമോ?

shiji-mk
Shiji M K | Published: 25 Aug 2024 22:50 PM
ലക്ഷക്കണക്കിന് ആളുകള്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നത്. അവരുടെയെല്ലാം ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ട് ഇന്ന് കാണുന്ന വളര്‍ച്ച കൈവരിക്കാന്‍ നമ്മുടെ നാടിനായി. (Social Media Image)

1 / 5
കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഗള്‍ഫ് പണം എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. (Social Media Image)

2 / 5
മലപ്പുറത്തെ പിന്നിലാക്കി കൊല്ലം ജില്ലയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. വിദേശപണം കൂടുതലായി എത്തുന്ന ജില്ലകളുടെ പട്ടികയില്‍ മലപ്പുറത്തിന് ഇപ്പോള്‍ രണ്ടാം സ്ഥനമാണ്. (Social Media Image)

3 / 5
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡെവലപ്പ്‌മെന്റിന് വേണ്ടി ഗവേഷകനായ എസ് ഇരുദയരാജന്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. (Social Media Image)

4 / 5
2023 കണക്കുകള്‍ പ്രകാരം 38,530 കോടി രൂപയാണ് വിദേശത്ത് നിന്ന് കൊല്ലത്തേക്ക് എത്തിയത്. മലപ്പുറത്തേക്കെത്തിയത് 35,203 കോടി രൂപയും. ഇടുക്കി ജില്ലയാണ് പട്ടികയില്‍ ഏറ്റവും പുറകില്‍.  (Social Media Image)

5 / 5