എച്ച്‌ഡിഎഫ്‌സി
എച്ച്‌ഡിഎഫ്‌സി ബാങ്കിൽ അക്കൗണ്ടുള്ളവർക്ക് പ്രതിമാസ ബാലൻസ് മെട്രോ ഏരിയ, അർബൻ ഏരിയ എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. 10,000 രൂപയാണ് വേണ്ടുന്ന ഏറ്റവും കുറഞ്ഞ ബാലൻസ്. ശരാശരി ബാലൻസിന് താഴെയായാൽ 600 രൂപ (ഏതാണ് കുറവ്) പിഴ ഒടുക്കേണ്ടി വരും.