Whatsapp New Update: വോയ്‌സ് നോട്ടുകൾ ഇനി ടെക്സ്റ്റുകളായി മാറും: പുതിയ മാറ്റവുമായി വാട്‌സ്ആപ്പ്
Whatsapp Voice Note Transcription Feature: ശബ്ദസന്ദേശങ്ങൾ ഇനി മുതൽ ടെക്സ്റ്റായി എളുപ്പത്തിൽ ട്രാൻസ്‌ക്രിപ്റ്റ് ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. ആൻഡ്രോയിഡിലും ഐഒഎസിലും ഒരേപോലെ ഈ ഫീച്ചർ ലഭ്യമാകും. വോയ്സ് സന്ദേശങ്ങൾ ടെക്സ്റ്റിലേക്ക് മാറ്റാൻ എഐ ഉപയോഗിക്കുന്നുണ്ടോ എന്നതിനെക്കുറച്ച് വിശദാംശങ്ങൾ വാട്‌സ്ആപ്പ് പുറത്തുവിട്ടിട്ടില്ല.

1 / 5

2 / 5

3 / 5

4 / 5

5 / 5