5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Avoid Mood Swings: മൂഡ് സ്വിങ്സ് ഒഴിവാക്കാൻ ആർത്തവത്തിന് മുമ്പ് കഴിക്കേണ്ടത് എന്തെല്ലാം?

Foods To Avoid Mood Swings: പലരെയും പോലെ, നിങ്ങൾക്കും പെട്ടെന്നുള്ള മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ നേരിടേണ്ടിവരുമെങ്കിൽ, ആർത്തവത്തിന് മുമ്പ് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്.

neethu-vijayan
Neethu Vijayan | Published: 23 Feb 2025 19:23 PM
ആർത്തവത്തിന് മുമ്പുള്ള ദിവസങ്ങളിൽ നമ്മുടെ മാനസികാവസ്ഥ സാധാരണയിൽ നിന്ന് വ്യത്യസ്തപ്പെട്ടേക്കാം. ഈ വൈകാരിക മാറ്റങ്ങൾ നേരിയ ക്ഷോഭം മുതൽ ഉത്കണ്ഠ വരെയായേക്കാം. ജീവിതശൈലി, ഭക്ഷണക്രമം ഇവയെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

1 / 5
പലരെയും പോലെ, നിങ്ങൾക്കും പെട്ടെന്നുള്ള മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ നേരിടേണ്ടിവരുമെങ്കിൽ, ആർത്തവത്തിന് മുമ്പ് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്.

2 / 5
ഇലക്കറികൾ: ചീര, കാലെ, ഉലുവ തുടങ്ങിയ ഇലക്കറികളിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനത്തിലും മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ മഗ്നീഷ്യം പ്രീമെൻസ്ട്രൽ സിൻഡ്രോമിന്റെ (പിഎംഎസ്) ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു.

3 / 5
കൊഴുപ്പുള്ള മത്സ്യം: ഒമേഗ-3 മാനസികാരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്ന ഒന്നാണ്. സാൽമൺ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ അർത്തവ സമയത്ത് ഇത് കൂടുതൽ കഴിക്കാൻ ശ്രമിക്കുക.

4 / 5
നട്സും വിത്തുകളും: ബദാം, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, മത്തങ്ങ വിത്തുകൾ എന്നിവ അവശ്യ ഫാറ്റി ആസിഡുകളുടെയും മഗ്നീഷ്യത്തിന്റെയും മികച്ച ഉറവിടങ്ങളാണ്. ഈ പോഷകങ്ങൾ ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു, ഇത് മാനസികാവസ്ഥ സ്ഥിരപ്പെടുത്താനും PMS ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.

5 / 5