How To Select Soap: മണം നോക്കി വാങ്ങിക്കല്ലേ! നിങ്ങള്‍ ഉപയോഗിക്കുന്നത് ചിലപ്പോള്‍ ടോയ്‌ലറ്റ് സോപ്പായിരിക്കും
Difference Between Bathing Soap and Toilet Soap: സോപ്പുകള്‍ ഉപയോഗിച്ചാണ് ഭൂരിഭാഗം ആളുകളും കുളിക്കുന്നത്. ഇന്നത്തെ കാലത്ത് ചിലരെങ്കിലും ബോഡി വാഷുകളിലേക്ക് മാറിയിട്ടുണ്ട്. സോപ്പ് വാങ്ങിക്കുന്നതില്‍ പ്രധാനപ്പെട്ട കാര്യമായി പരിഗണിക്കുന്നത് മണമാണ്. നല്ല മണമുള്ള സോപ്പാണെങ്കില്‍ മാത്രമേ നമ്മള്‍ അത് തിരഞ്ഞെടുക്കാറുള്ളു. എന്നാല്‍ നമ്മള്‍ വാങ്ങിക്കുന്നത് ശരിക്കും കുളിക്കാന്‍ ഉപയോഗിക്കുന്ന സോപ്പ് തന്നെയാണോ?

1 / 5

2 / 5

3 / 5

4 / 5

5 / 5