Actress Anusree: മുപ്പത്തിനാലാം വയസ്സിലും അനുശ്രീ അവിവാഹിതയായി തുടരുന്നതിന്റെ കാരണം ഇതോ?
Actress Anusree: മികച്ച സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് അനുശ്രീ പറയുന്നു . കഴിഞ്ഞ ദിവസം താരത്തിന്റെ മുപ്പത്തിനാലാം ജന്മദിനമായിരുന്നു. ഇപ്പോഴിതാ അതിന്റെ ആഘോഷങ്ങളുടെ ചിത്രം താരം തന്നെ പങ്കുവച്ച് എത്തിയിട്ടുണ്ട്.
1 / 6

2 / 6
3 / 6
4 / 6
5 / 6
6 / 6