Mission 500: ഇന്ത്യയുടെയും യുഎസിന്റെയും ‘മിഷന്‍ 500 എന്താണ്? ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്
India US Mission 500 : ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് 'മിഷന്‍ 500' പ്രഖ്യാപിച്ചത്. ഇതടക്കം നിരവധി കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച ചെയ്തു. ഉഭയകക്ഷി വ്യാപാരം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത ചില കാര്യങ്ങള്‍ പരിശോധിക്കാം

1 / 5

2 / 5

3 / 5

4 / 5

5 / 5