ചൈനക്കാരും ജപ്പാന്‍കാരും ചേര്‍ന്നാണ് വൃക്ഷങ്ങളെ ചട്ടിയില്‍ നിയന്ത്രിച്ചുനിര്‍ത്തുന്ന ബോണ്‍സായ് എന്ന സമ്പ്രദായത്തിനു രൂപം നല്‍കിയത്.
ബോൺ' എന്നും 'സായ്' എന്നുമുള്ള രണ്ട് ജപ്പാനിസ് വാക്കുകൾ ചേർന്നതാണ് 'ബോൺ സായ്'എന്ന പദംഉണ്ടായിരിക്കുന്നത്.ആഴം കുറഞ്ഞ പാത്രം എന്നാണ് 'ബോൺ'എന്ന വാക്കിൻറെ അർത്ഥം.
മാനസികസമ്മര്‍ദം കുറയ്ക്കുന്നതാണ് ആദ്യത്തെ നേട്ടം. തിരക്കിട്ടോടുന്ന ആധുനിക ജീവിതശൈലിയില്‍നിന്നും മാനസികസമ്മര്‍ദം കുറയ്ക്കാന്‍ ബോണ്‍സായി മരങ്ങളോട് ഇടപെഴകുന്നതുവഴി സാധിക്കും.
ഏ ഡി 200-നോട് അടുപ്പിച്ച് ചൈനയിലെ പെൻജിങ്ങിൽ ആയിരുന്നു ഇതിന്റെ ഉത്ഭവം. ഒൻപതാം നൂറ്റാണ്ടോടെ ജപ്പാനിലേക്ക് കുടിയേറിയതോടെയാണ് ഈ കലാരൂപത്തിൽ നൂതനവിദ്യകൾ ചേർക്കപ്പെട്ട് ജനകീയമായി.
അതീവ ശ്രദ്ധയോടുള്ള വർഷങ്ങൾ കൊണ്ടുള്ള പരിപാലനത്തിൽ ബോൺ സായ് ആക്കി മാറ്റാൻ സാധിക്കും.
ഈ വന്മരങ്ങളെ കുഞ്ഞൻ മാരാക്കി വളർത്തുക മാത്രമല്ല , അവയുടെ ആകൃതി നമുക്ക് ഇഷ്ടപ്പെട്ട രീതിയിലാക്കുക എന്നതും ഈ കലയുടെ പ്രധാന ഭാഗമാണ്.