5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: ദിവസവും ഉള്ളി പച്ചയ്ക്ക് കഴിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് എന്ത്?

Raw Onions Benefits: സവാളയിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പച്ച ഉള്ളിക്ക് കഴിയും. പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റീസ് കുറയ്ക്കാൻ സവാള ദിവസവും കഴിക്കാവുന്നതാണ്.

neethu-vijayan
Neethu Vijayan | Published: 11 Mar 2025 20:42 PM
കറിയിലാണെങ്കിലും സവാള കഴിക്കാൻ മടിയുള്ളവർ നമുക്കിടയിലുണ്ട്. എന്നാൽ അവയുടെ രുചിയ്ക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ല താനും. എന്നാൽ സവാള പച്ചയ്ക്ക് കഴിച്ചാലുള്ള ​ഗുണങ്ങളെപ്പറ്റി നിങ്ങൾക്കറിയാമോ?

1 / 5
സവാളയിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പച്ച ഉള്ളിക്ക് കഴിയും. പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റീസ് കുറയ്ക്കാൻ സവാള ദിവസവും കഴിക്കാവുന്നതാണ്.

2 / 5
പച്ച ഉള്ളിയിലെ ശക്തമായ ആൻ്റി ഓക്‌സിഡൻ്റ് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ  സഹായിക്കും. മാത്രമല്ല ഇതിലുള്ള ഫ്ലേവനോയിഡ് എന്ന ആൻ്റി ഓക്സിഡൻ്റും കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ ​ഗുണകരമായി കണക്കാക്കുന്നു.

3 / 5
മറ്റ് പോഷകങ്ങൾക്കൊപ്പം പച്ച ഉള്ളിയിൽ നാരുകളും അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ നാരുകളുടെയും പ്രീബയോട്ടിക്കുകളുടെയും മികച്ച ഉറവിടമായി ഉള്ളിയെ കണക്കാക്കുന്നു.

4 / 5
ആരോഗ്യത്തിന് ഏറെ നല്ലതായ സവാള  ദഹനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്ന ഒന്നാണ്. പച്ചയായി തന്നെ ഉള്ളി കഴിക്കുന്നത് ശരീരത്തിലെ ദഹനം മെച്ചപ്പെടുത്തി മലബന്ധം ഇല്ലാതാക്കുന്നു.

5 / 5