Kashmir Tourism: ഭൂമിയിലെ സ്വര്‍ഗം തേടിയാണോ യാത്ര? കശ്മീരിലേക്ക് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
Kashmir Tourist Places: കശ്മീരിന്റെ ഭംഗി ആസ്വദിക്കാന്‍ വസന്ത കാലത്ത് സഞ്ചാരികളുടെ ഒഴുക്കായിരിക്കും. ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് കശ്മീരാണ്. ആ ഒരു ഭംഗി ആസ്വദിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആളുകള്‍ കശ്മീരിലേക്ക് എത്തുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5