ഈ രോഗാണു പല തരത്തിലുണ്ട്. ഇതിൽ O1, O139 എന്നീ ഇനങ്ങളാണ് അണുബാധയുണ്ടാക്കുന്നത്. ഒഗാവ, ഇനാവ, ഹികോജിമാ എന്നീ പേരുകളിലാണ് ഇവ പൊതുവേ അറിയപ്പെടുന്നത്. മലിനമായ ജലസ്രോതസ്സുകളില്‍ നിന്നും ഭക്ഷണത്തില്‍ നിന്നുമാണ് പ്രാധാനമായും കോളറ പടരുന്നത്. (Image Courtesy : Freepik)