'ബാബറുമായി താരതമ്യം ചെയ്യുമ്പോൾ കോലി വെറും സീറോ'; നിരീക്ഷണവുമായി പാകിസ്താൻ്റെ മുൻ താരം | Virat Kohli Is Zero Comparing To Babar Azam Says Pakistan Former Player Mohsin Khan Malayalam news - Malayalam Tv9

Virat Kohli: ‘ബാബറുമായി താരതമ്യം ചെയ്യുമ്പോൾ കോലി വെറും സീറോ’; നിരീക്ഷണവുമായി പാകിസ്താൻ്റെ മുൻ താരം

abdul-basith
Published: 

02 Mar 2025 18:57 PM

Virat Kohli - Babar Azam: ബാബർ അസവുമായി താരതമ്യം ചെയ്യുമ്പോൾ വിരാട് കോലി വെറും സീറോ ആണെന്ന് പാകിസ്താൻ്റെ മുൻ താരം മൊഹ്സിൻ ഖാൻ. പാകിസ്താൻ ക്രിക്കറ്റ് ആകെ തകർന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

1 / 5ബാബർ അസവുമായി താരതമ്യം ചെയ്യുമ്പോൾ വിരാട് കോലി വെറും സീറോ ആണെന്ന് പാകിസ്താൻ്റെ മുൻ താരം മൊഹ്സിൻ ഖാൻ. പാകിസ്താനിൽ നടന്ന ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് പരിശീലകനും മുൻ ദേശീയ താരവുമായ മൊഹ്സിൻ ഖാൻ്റെ നിരീക്ഷണം. മൊഹ്സിൻ ഖാൻ്റെ പരാമർശത്തിനെതിരെ വിമർശനം ശക്തമാണ്. (Image Credits - PTI)

ബാബർ അസവുമായി താരതമ്യം ചെയ്യുമ്പോൾ വിരാട് കോലി വെറും സീറോ ആണെന്ന് പാകിസ്താൻ്റെ മുൻ താരം മൊഹ്സിൻ ഖാൻ. പാകിസ്താനിൽ നടന്ന ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് പരിശീലകനും മുൻ ദേശീയ താരവുമായ മൊഹ്സിൻ ഖാൻ്റെ നിരീക്ഷണം. മൊഹ്സിൻ ഖാൻ്റെ പരാമർശത്തിനെതിരെ വിമർശനം ശക്തമാണ്. (Image Credits - PTI)

2 / 5"ഒരുകാര്യം പറയാം. ബാബറുമായി താരതമ്യപ്പെടുത്തുമ്പോൾ കോലി ഒന്നുമല്ല. വിരാട് കോലി വെറും സീറോയാണ്. ഞാൻ പറയുന്നത് ആരാണ് മികച്ച ബാറ്റർ എന്നല്ല, പാകിസ്താൻ ക്രിക്കറ്റിനെപ്പറ്റിയാണ് സംസാരിക്കുന്നത്. അത് തകർന്നു. യാതൊരു പദ്ധതിയോ തന്ത്രങ്ങളോ ഇല്ല. ആരും ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുമില്ല."- മൊഹ്സിൻ ഖാൻ പറഞ്ഞു. (Image Credits - PTI)

"ഒരുകാര്യം പറയാം. ബാബറുമായി താരതമ്യപ്പെടുത്തുമ്പോൾ കോലി ഒന്നുമല്ല. വിരാട് കോലി വെറും സീറോയാണ്. ഞാൻ പറയുന്നത് ആരാണ് മികച്ച ബാറ്റർ എന്നല്ല, പാകിസ്താൻ ക്രിക്കറ്റിനെപ്പറ്റിയാണ് സംസാരിക്കുന്നത്. അത് തകർന്നു. യാതൊരു പദ്ധതിയോ തന്ത്രങ്ങളോ ഇല്ല. ആരും ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുമില്ല."- മൊഹ്സിൻ ഖാൻ പറഞ്ഞു. (Image Credits - PTI)

3 / 5ചാമ്പ്യൻസ് ട്രോഫിയിൽ വളരെ മോശം പ്രകടനമാണ് ബാബർ അസം നടത്തിയത്. ന്യൂസീലൻഡിനെതിരായ ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടാനായെങ്കിലും ഏറെ ബുദ്ധിമുട്ടിയായിരുന്നു താരത്തിൻ്റെ ബാറ്റിംഗ്. ഇന്ത്യക്കെതിരായ മത്സരത്തിൽ 23 റൺസെടുത്ത് താരം പുറത്തായി. ബംഗ്ലാദേശിനെതിരായ മത്സരം മഴയിൽ മുങ്ങുകയും ചെയ്തു. (Image Credits - PTI)

ചാമ്പ്യൻസ് ട്രോഫിയിൽ വളരെ മോശം പ്രകടനമാണ് ബാബർ അസം നടത്തിയത്. ന്യൂസീലൻഡിനെതിരായ ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടാനായെങ്കിലും ഏറെ ബുദ്ധിമുട്ടിയായിരുന്നു താരത്തിൻ്റെ ബാറ്റിംഗ്. ഇന്ത്യക്കെതിരായ മത്സരത്തിൽ 23 റൺസെടുത്ത് താരം പുറത്തായി. ബംഗ്ലാദേശിനെതിരായ മത്സരം മഴയിൽ മുങ്ങുകയും ചെയ്തു. (Image Credits - PTI)

4 / 5

ചാമ്പ്യൻസ് ട്രോഫിയ്ക്കിടെ തന്നെ ബാബർ അസമിൻ്റെ ഏകദിന റാങ്കിംഗിലും ഇടിവുണ്ടായി. ഏകദിനത്തിൽ ഒന്നാം റാങ്കിലായിരുന്ന താരം ഇപ്പോൾ രണ്ടാം റാങ്കിലാണ്. ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ ആണ് നിലവിൽ ഏകദിന റാങ്കിംഗിൽ ഒന്നാമതുള്ളത്. ഇതോടെ ബാബർ അസമിനെതിരെ ക്രിക്കറ്റ് ലോകത്ത് വിമർശനം ശക്തമാണ്. (Image Credits - PTI)

5 / 5

Babar Azam Batting

Related Stories
IPL 2025: ആ 18 കോടി വെറുതെയായില്ലെന്ന് തെളിയിച്ച് ചഹല്‍; പരീക്ഷണഘട്ടങ്ങളെ അതിജീവിച്ച് പഞ്ചാബിന്റെ പോരാളി
IPL 2025: ‘എന്തൊരു കഴിവുള്ള മനുഷ്യൻ’; ചഹാലിനെ പുകഴ്ത്തി ആർജെ മഹ്‌വാഷ്
Donald Trump: ട്രംപിന്റെ ഭീഷണി വകവയ്ക്കാതെ ഹാര്‍വാര്‍ഡ് സര്‍വകലാശാല; മറ്റ് സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരണമെന്ന് ഒബാമ
Salad Health Benefits: മരുന്നുകളേക്കാൾ ഗുണം, ആരോഗ്യത്തിന് സാലഡ് ബെസ്റ്റാ
Namitha Pramod: ‘എനിക്ക് കഞ്ഞി ഇഷ്ടമല്ല, എന്റെ മെയിന്‍ കാര്യം ഭക്ഷണമാണ്; വാടക നല്‍കാനില്ലെങ്കില്‍ 20,000 രൂപ പോലും വേണ്ട ജീവിക്കാന്‍’
IPL 2025: ‘എനിക്കല്ല ഈ മാൻ ഓഫ് ദി മാച്ച് ലഭിക്കേണ്ടത്, നൂർ നന്നായി പന്തെറിഞ്ഞല്ലോ’; എംഎസ് ധോണിയുടെ മറുപടി ആഘോഷമാക്കി സോഷ്യൽ മീഡിയ
ചെറുതായി മുറിഞ്ഞാൽപോലും രക്തസ്രാവം! എന്താണ് ‌ഹീമോഫീലിയ
ഇന്ത്യക്കാര്‍ ഡോളോ കഴിക്കുന്നത് ജെംസ് പോലെ
ഇവർക്ക് പണം കൊടുത്താൽ, പ്രശ്നം
മുടി വളരാൻ പഴത്തൊലിയുടെ വെള്ളം ഇങ്ങനെ ഉപയോഗിക്കൂ?