എന്നാല്‍ ഈ വീഡിയോയ്ക്ക് താഴെ താരദമ്പതിമാരെ വിമര്‍ശിച്ചുമുള്ള കമന്റുകളും എത്തിയിട്ടുണ്ട്. 'ഈ ജീവിതത്തില്‍ പ്രഭുദേവയെ അവള്‍ ശരിക്കും ആഗ്രഹിച്ചു, അതുകൊണ്ട് അവള്‍ നിങ്ങളെ മീഷോയില്‍ നിന്ന് കണ്ടെത്തി, എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.(image credits:instagram)