VI Offers: പൂവല്ല പൂന്തളിരല്ല ഇത് അണ്‍ലിമിറ്റഡ് ഡാറ്റയാ; വിഐയുടെ കിടിലന്‍ പ്ലാനിതാ
Vi Recharge Plans: ഓരോ ദിവസവും ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത ഓഫറുകളുമായാണ് ടെലികോം ദാതാക്കള്‍ എത്തുന്നത്. ജിയോയും ബിഎസ്എന്‍എല്ലുമെല്ലാം ദിനംപ്രതി വ്യത്യസ്ത ഓഫറുകളാണ് വരിക്കാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ വിഐയുടെ പുതിയ പ്രഖ്യാപനമാണ് എല്ലാവരുടെയും ശ്രദ്ധ നേടുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5