16 Oct 2024 17:21 PM
വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നു. പ്രതിപക്ഷ നേതാവിൻ്റെ വസതിയായ ദേവരാഗത്തിൽ ആയിരുന്നു കുട്ടികളെ എഴുത്തിനിരുത്തിയത്. (ഫോട്ടോ കടപ്പാട് : fb VD Satheeshan)
ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനത്തിന് കോൺഗ്രസ് നേതാക്കന്മാക്കൊപ്പം രാഹുൽ ഗാന്ധിയോടൊത്ത് അണിചേർന്നപ്പോൾ
ഉമ്മൻ ചാണ്ടിയെ ബംഗളുരുവിൽ സന്ദർശിക്കുന്നു. ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമത്തിലായിരുന്നു അന്ന് ഉമ്മൻ ചാണ്ടി.
കളിക്കളത്തിൽ ഖദറിലല്ലാതൊരു ഫോട്ടോ
ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞക്ക് ശേഷം കേരള നിയമസഭയിൽ (ഫോട്ടോ കടപ്പാട് : fb VD Satheeshan)
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്ന സമയത്ത്. കോട്ടയം ഡിസിസി ഓഫീസിൽ നേതാക്കന്മാർക്കൊപ്പം കണക്കു കൂട്ടലുമായി ടിവിയുടെ മുന്നിൽ