5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

VD. Satheesan: അറുപതിൻ്റെ നിറവിൽ വിഡി സതീശൻ

V D Satheesan : പ്രതിപക്ഷ നേതാവ് വിഡി സതീശന് മെയ് 31-ന് 60 തികയുകയാണ്.

aswathy-balachandran
Aswathy Balachandran | Updated On: 16 Oct 2024 17:21 PM
വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നു. പ്രതിപക്ഷ നേതാവിൻ്റെ വസതിയായ ദേവരാഗത്തിൽ ആയിരുന്നു കുട്ടികളെ എഴുത്തിനിരുത്തിയത്. (ഫോട്ടോ കടപ്പാട് : fb VD Satheeshan)

1 / 6
ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനത്തിന് കോൺ​ഗ്രസ് നേതാക്കന്മാക്കൊപ്പം രാഹുൽ ​ഗാന്ധിയോടൊത്ത് അണിചേർന്നപ്പോൾ

2 / 6
ഉമ്മൻ ചാണ്ടിയെ ബംഗളുരുവിൽ സന്ദർശിക്കുന്നു. ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമത്തിലായിരുന്നു അന്ന് ഉമ്മൻ ചാണ്ടി.

3 / 6
കളിക്കളത്തിൽ ഖദറിലല്ലാതൊരു ഫോട്ടോ

കളിക്കളത്തിൽ ഖദറിലല്ലാതൊരു ഫോട്ടോ

4 / 6
ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞക്ക് ശേഷം കേരള നിയമസഭയിൽ  (ഫോട്ടോ കടപ്പാട് : fb VD Satheeshan)

5 / 6
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്ന സമയത്ത്. കോട്ടയം ഡിസിസി ഓഫീസിൽ നേതാക്കന്മാർക്കൊപ്പം കണക്കു കൂട്ടലുമായി ടിവിയുടെ മുന്നിൽ

6 / 6
Latest Stories