Plum Health Benefits: പോഷകങ്ങളാൽ സമ്പന്നം; പ്ലം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ | Various health benefits of eating plums Malayalam news - Malayalam Tv9

Plum Health Benefits: പോഷകങ്ങളാൽ സമ്പന്നം; പ്ലം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

nithya
Published: 

07 Apr 2025 15:28 PM

Plum Health Benefits: ധാരാളം പോഷക ​ഗുണങ്ങളാൽ സമ്പന്നമായ പഴമാണ് പ്ലം. റൈബോഫ്ലേവിൻ, കാൽസ്യം, പൊട്ടാസ്യം, തയാമിൻ, വിറ്റാമിനുകൾ തുടങ്ങിയവയാൽ സമൃദ്ധമായ പ്ലമ്മിന്റെ ചില ആരോ​ഗ്യ ​ഗുണങ്ങൾ പരിചയപ്പെട്ടാലോ..

1 / 5പ്ലം പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു.

പ്ലം പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു.

2 / 5നാരുകൾ ധാരാളം ഉള്ളതിനാൽ പ്ലം പഴം ​​ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു, വയറിളക്കവും മലബന്ധവും കുറയ്ക്കുന്നു.

നാരുകൾ ധാരാളം ഉള്ളതിനാൽ പ്ലം പഴം ​​ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു, വയറിളക്കവും മലബന്ധവും കുറയ്ക്കുന്നു.

3 / 5ഹൃദയാരോഗ്യം സംരക്ഷിക്കുന്നു പ്ലം പഴത്തിലുള്ള പൊട്ടാസ്യം രക്ത സമ്മ‍ർദ്ദം നിയന്ത്രിക്കുകയും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു പ്ലം പഴത്തിലുള്ള പൊട്ടാസ്യം രക്ത സമ്മ‍ർദ്ദം നിയന്ത്രിക്കുകയും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

4 / 5

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു പ്ലമിൽ ഗ്ലൈസെമിക് ഇൻഡെക്സ് കുറവാണ്. അതിനാൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു.

5 / 5

പ്ലം പഴം വിറ്റാമിൻ സിയാൽ സമ്പന്നമാണ്. ഇവ ച‍ർമ്മത്തെ സംരക്ഷിക്കുകയും തിളക്കമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

Related Stories
SM Entertainments: കെ-പോപ്പ് താരത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി; എസ്എം എന്റർടൈൻമെന്റിനെതിരെ വിമർശനം
IPL 2025: ഹേസൽവുഡ് തിരികെയെത്തുന്നു; ആർസിബി ആരാധകർക്ക് ആശ്വസിക്കാം
Skincare Tips: ചർമ്മ പ്രശ്നങ്ങളോട് പോരാടാം! ഈ വസ്തുക്കൾ മുഖത്ത് ഒരിക്കലും പുരട്ടരുത്; കാരണം
BCCI contract: ഇനി കളിക്കുന്നത് ഏകദിനത്തില്‍ മാത്രം; രോഹിതിനും കോഹ്ലിക്കും ‘എ പ്ലസ്’ കരാര്‍ നഷ്ടപ്പെടുമോ?
Samantha with Raj Nidimoru: രാജ് നിഡിമോരുവിൻ്റെ തോളിൽ തല ചായ്ച്ച് സാമന്ത;പോസ്റ്റിന് ലൈക്ക് അടിച്ച് നാ​ഗചൈതന്യ?
Virat Kohli: ക്യാപ്റ്റൻസി വെല്ലുവിളി വേണമെന്ന ആവശ്യം ബോർഡ് നിരസിച്ചു; കോലി വിരമിക്കാൻ തീരുമാനിച്ചത് സ്വാതന്ത്ര്യമില്ലാത്തിനാൽ
വേനൽക്കാലത്ത് നാരങ്ങാവെള്ളം കുടിയ്ക്കാം; ഗുണങ്ങൾ നിരവധി
മെറ്റാബൊളിസം വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
മീൻ കഴിക്കാൻ ഇഷ്ടമില്ലേ! ഇവയിലുണ്ട് ഒമേഗ-3
മാങ്ങ കഴിക്കുന്നത് കൊണ്ട് ഇത്രയും ഗുണങ്ങളോ!