5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ustad Zakir Hussain: ഉസ്താദ് സക്കീർ ഹുസൈൻ്റെ ആസ്തിയെത്ര ?

Zakir Hussain's net worth : അഞ്ച് ഗ്രാമി അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 1988ല്‍ പത്മശ്രീ, 2002ല്‍ പത്മഭൂഷണ്‍, 2023ല്‍ പത്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ആദരിച്ചു

jayadevan-am
Jayadevan AM | Published: 17 Dec 2024 19:31 PM
തബല വിദ്വാന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്‍ (73) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ചാണ് ഉസ്താദ് മരിച്ചത് (image credits : PTI)

1 / 5
1951 മാര്‍ച്ച് ഒമ്പതിന് മഹാരാഷ്ട്രയിലെ മുംബൈയിലാണ് അദ്ദേഹം ജനിച്ചത്. തബല വിദ്വാന്‍ ഉസ്താദ് അല്ലാഹ് റഖയുടെ മൂത്ത മകനായിരുന്നു (image credits : PTI)

2 / 5
ചെറുപ്രായത്തില്‍ തന്നെ സംഗീതത്തോട് താല്‍പര്യം. കഥക് നര്‍ത്തകിയും അധ്യാപികയുമായിരുന്ന അന്റോണിയ മിനക്കോളയാണ് ഭാര്യ. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കള്‍. സാസ്, ഹീറ്റ് ആന്‍ഡ് ഡസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും സക്കീര്‍ ഹുസൈന്‍ അഭിനയിച്ചു (image credits : PTI)

3 / 5
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദേശം 1 മില്യണ്‍ ഡോളര്‍ (ഏകദേശം 8.48 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. തന്റെ സംഗീതപരിപാടികള്‍ക്ക് അദ്ദേഹം ഒരു പ്രകടനത്തിന് 5-10 ലക്ഷം വാങ്ങിയിരുന്നുവെന്ന് റിപ്പോര്‍ട്ട് (image credits : PTI)

4 / 5
അഞ്ച് ഗ്രാമി അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 1988ല്‍ പത്മശ്രീ, 2002ല്‍ പത്മഭൂഷണ്‍, 2023ല്‍ പത്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ആദരിച്ചു (image credits : PTI)

5 / 5
Latest Stories