5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Upasana Singh :’സംവിധായകൻ ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചു; ഫുട്പാത്തിലൂടെ നടക്കുമ്പോൾ കരച്ചിൽ അടക്കാനായില്ല’; ഉപാസന സിങ്

Actress Upasana Singh Shares Casting Couch Experience: സംഭവം തന്നെ മാനസികമായി ഏറെ ബാധിച്ചിരുന്നുവെന്നും ഒരാഴ്ചയോളം മുറിയിൽനിന്ന് പുറത്തിറങ്ങാതെ അടച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തി. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

sarika-kp
Sarika KP | Updated On: 03 Jan 2025 12:29 PM
ഒരു പ്രശ്സത സൗത്ത് ഇന്ത്യ സംവിധായകനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ബോളിവു‍ഡ് നടി ഉപാസന സിങ്. സംവിധായകൻ മുംബൈയിലെ ജുഹുവിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചുവെന്നും എന്നാൽ അത് മോശം സാഹചര്യം സൃഷ്ടിച്ചെന്നും അവർ പറഞ്ഞു. (Image credits:facebook)

1 / 5
സംഭവം തന്നെ മാനസികമായി ഏറെ ബാധിച്ചിരുന്നുവെന്നും ഒരാഴ്ചയോളം മുറിയിൽനിന്ന് പുറത്തിറങ്ങാതെ അടച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തി. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.അനിൽ കപ്പൂർ നായകനാകുന്ന ചിത്രത്തിലേക്ക് താൻ കരാർ ഒപ്പിട്ടിരുന്നുവെന്നും. (Image credits:facebook)

2 / 5
ഇതിന്റെ ഭാ​ഗമായി സംവിധായകന്റെ ഓഫീസിൽ  താൻ പോകറുണ്ട്. എല്ലാ തവണയും താൻ തൻ്റെ അമ്മയെയോ സഹോദരിയെയോ കൊണ്ടുപോകുമായിരുന്നു. ഇങ്ങനെ ഇരിക്കുമ്പോൾ ഒരിക്കൽ എന്തുകൊണ്ടാണ് എപ്പോഴും അവരെ കൂടെ കൊണ്ടുവരുന്നതെന്ന്  അദ്ദേഹം തന്നോട് ചോദിച്ചുവെന്നും ഉപാസന പറഞ്ഞു. ഒരു ദിവസം രാത്രി 11:30-ന് വിളിച്ച് കൂടിക്കാഴ്ചയ്ക്കായി ഹോട്ടലിലേക്ക് എത്താൻ ആവശ്യപ്പെട്ടു.(Image credits:facebook)

3 / 5
കാറില്ലാതിരുന്നതിനാൽ അടുത്ത ദിവസം കഥ കേൾക്കാമെന്ന് താൻ പറഞ്ഞു. എന്നാൽ അർഥം മനസിലായില്ലേ എന്ന് അദ്ദേഹം ചോദിച്ചുവെന്നും ഉപാസന വെളിപ്പെടുത്തി.തുടർന്ന് അടുത്ത ദിവസം തന്നെ അദ്ദേഹത്തിന്റെ  ഓഫീസിലേക്ക് പോയി  പഞ്ചാബിയിൽ ഞാൻ അയാളെ ചീത്ത വിളിച്ചു. (Image credits:facebook)

4 / 5
ഓഫീസിൽ നിന്നിറങ്ങിയപ്പോൾ  താൻ താൻ സിനിമയെകുറിച്ച് ഓർത്തുവെന്നും ഫുട്പാത്തിലൂടെ നടക്കുമ്പോൾ തനിക്ക് കരച്ചിൽ അടക്കാനായില്ലെന്നും ഉപാസന പറഞ്ഞു.എന്നാൽ ഈ സംഭവത്തിനു ശേഷം  കൂടുതൽ ശക്തയാക്കിയെന്നും തനിക്ക് പിന്തുണ നൽകാൻ തന്റെ മാതാവ് ഏറെ ബുദ്ധിമുട്ടിയെന്നും താരം പറയുന്നു. അവരെക്കുറിച്ച് ആലോചിച്ചതോടെ സിനിമ ഉപേക്ഷിക്കില്ലെന്ന് തീരുമാനിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.(Image credits:facebook)

5 / 5