5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mammootty Kampany 7th Movie : വില്ലൻ മമ്മൂട്ടിയോ അതോ വിനായകനോ? മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രത്തിൻ്റെ പൂജ നടന്നു

Mammootty Vinayakan Movie : നവാഗതനായ ജിതിൻ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്നാട് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാകും ഇത് എന്നാണ് അഭ്യൂഹം

jenish-thomas
Jenish Thomas | Updated On: 25 Sep 2024 18:03 PM
നടൻ മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രം പ്രഖ്യാപിച്ചു. പേര് പ്രഖ്യാപിക്കാത്ത ചിത്രത്തിൻ്റെ പൂജ തമിഴ്നാട്ടിലെ നാഗർകോവിൽ വെച്ച് നടന്നു. (Image Courtesy : Mammootty Facebook)

1 / 5
ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ( (Image Courtesy : Mammootty Kampany Facebook)

2 / 5
നവാഗതനായ ജിതിൻ ജോസാണ് ചിത്രത്തിൻ്റെ സംവിധായകൻ. ജിതിൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ കുറുപ്പ് എന്ന സിനിമയുടെ രചയ്താവാണ് ജിതിൻ.  (Image Courtesy : Mammootty Kampany Facebook)

3 / 5
തമിഴ്നാട് പശ്ചാത്തലത്തിലാകും സിനിമയുടെ ചിത്രീകരണമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം സിനിമയെ കുറിച്ച് മറ്റ് വിവരങ്ങളും ഒന്നും അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടില്ല.  (Image Courtesy : Mammootty Kampany Facebook)

4 / 5
മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമായ ഡൊമിനിക്കിൻ്റെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോനാണ് ഡൊമിനിക്ക് ഒരുക്കുന്നത്.  (Image Courtesy : Mammootty Kampany Facebook)

5 / 5
Latest Stories