5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Udaan Yatri Cafe: കീശ കീറാതെ ഇനി എയർപോർട്ടിൽ നിന്ന് ഭക്ഷണം കഴിക്കാം! വരുന്നു ഉഡാൻ യാത്രി കഫേ

Udaan Yatri Cafe In Airports: എയർപോർട്ടിലെ ഭക്ഷണത്തിന് ഉയർന്ന വിലയാണ് യാത്രക്കാർക്ക് നൽകേണ്ടി വരുന്നത്. എല്ലാവർക്കും പോക്കറ്റ് കാലിയാകാതെ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന പദ്ധതിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം.

athira-ajithkumar
Athira CA | Published: 14 Dec 2024 12:45 PM
വിമാനത്താവളങ്ങളിൽ ചെന്ന് ഭക്ഷണം കഴിക്കാൻ പലർക്കും പേടിയാണ്. വില തന്നെയാണ് അതിനുള്ള കാരണവും... ഈ ആശങ്കയ്ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. (Image Credits: PTI)

1 / 5
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളിൽ ഇനി കീശകീറാതെ ഭക്ഷണം കഴിക്കാം. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഭക്ഷണം വിളമ്പുന്ന ഉഡാൻ യാത്രി കഫേ ഉടൻ വിമാനത്താവളങ്ങളിൽ പ്രവർത്തനം ആരംഭിക്കും.  (Image Credits: PTI)

2 / 5
വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. കൊൽക്കത്ത വിമാനത്താവളത്തിലായിരിക്കും ആദ്യ  ഉഡാൻ യാത്രി കഫേ പ്രവർത്തനമാരംഭിക്കുക.  (Image Credits: PTI)

3 / 5
ഉഡാൻ സ്കീമിന് കീഴിലുള്ള ഫ്ലെെറ്റുകൾ ഓപ്പറേറ്റ് ചെയ്യുന്ന വിമാനത്താവളത്തിലായിരിക്കും ആദ്യ ഘട്ടത്തിൽ പ​ദ്ധതി നടപ്പിലാക്കുക.  (Image Credits: PTI)

4 / 5
ചായ, കാപ്പി, ചെറുകടികൾ, വെള്ളം എന്നിവയായിരിക്കും ഉഡാൻ യാത്രി കഫേയിൽ ഉണ്ടായിരിക്കുക. പിന്നീട് പ്രവർത്തനം വിപുലീകരിക്കും.  (Image Credits: PTI)

5 / 5
Latest Stories