പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് വായ്‌നാറ്റം. ഇത് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. വായിലെ ബാക്ടീരിയകൾ, ചില ഭക്ഷണങ്ങൾ, പുകയില ഉപയോഗം, മോണരോഗം, ദന്ത പ്രശ്നങ്ങൾ, വെള്ളം കുടിക്കാതിരിക്കുക, മദ്യപാനവും തുടങ്ങി പല കാരണങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. ദിവസവും രണ്ട് നേരം പല്ല് തേക്കുക എന്നതാണ് വായ്‌നാറ്റം അകറ്റാൻ പ്രധാനമായും ചെയ്യേണ്ടത്. അതല്ലാതെ വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. (Image Credits: BSIP/Getty Images)