5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala-Tirupati Train: തിരുപ്പതി യാത്രയാണോ സ്വപ്നം? യാത്ര ബുദ്ധിമുട്ടാകില്ല, കേരളത്തില്‍ നിന്നും ട്രെയിനുണ്ടല്ലോ

Kerala To Tirupati Temple Train Service Details: തിരുപ്പതിയിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം വിശ്വാസികളും. എന്നാല്‍ കേരളത്തില്‍ നിന്നുള്ള നമ്മള്‍ എങ്ങനെയാണ് ഇത്രയും ദൂരം യാത്ര ചെയ്ത് തിരുപ്പതിയിലെത്തുക എന്ന സംശയമാണ് പലര്‍ക്കും. അതിനുള്ള പരിഹാരം എന്താണെന്ന് അറിയാമോ?

shiji-mk
SHIJI M K | Published: 26 Sep 2024 22:55 PM
നമ്മുടെ കേരളത്തില്‍ നിന്നും തിരുപ്പതി വഴി സര്‍വീസ് നടത്തുന്ന ഒട്ടനവധി ട്രെയിനുകളുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്ന് തിരുപ്പതിയിലേക്ക് മാത്രം സര്‍വീസ് നടത്തുന്ന ട്രെയിന്‍ ഏതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? (Ramesh Pathania/Mint via Getty Images)

1 / 5
കൊല്ലം-തിരുപ്പതി എക്‌സ്പ്രസ്- 17422 ആണ് തിരുമല ക്ഷേത്രത്തിലേക്ക് മാത്രമായി സര്‍വീസ് നടത്തുന്നത്. പാലക്കാട് സ്റ്റേഷനില്‍ നിന്നും 11.30 മണിക്കൂര്‍ ദൈര്‍ഘ്യ യാത്രയാണ് തിരുപ്പതിയിലേക്കുള്ളത്. ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ബുധന്‍, ശനി ദിവസങ്ങളിലാണ് ഇത്. (Puneet Vikram Singh, Nature and Concept photographer/ Getty Images)

2 / 5
രാവിലെ 10.45ന് കൊല്ലം ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം പുലര്‍ച്ചെ 3.20ന് തിരുപ്പതി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. അവിടെ നിന്ന് തിരിച്ച് കൊല്ലത്തേക്ക് എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലുമാണ് ട്രെയിന്‍ ഉള്ളത്. ഉച്ചയ്ക്ക് 2.40ന് തിരുപ്പതിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 6.20ന് കൊല്ലം ജങ്ഷനിലെത്തും.  (Tuul & Bruno Morandi/ Getty Images)

3 / 5
കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന് കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്റ്റോപ്പുള്ളത്. Mayur Kakade/Moment/Getty Images)

4 / 5
കൊല്ലം-തിരുപ്പതി എക്‌സ്പ്രസില്‍ കൊല്ലത്ത് നിന്ന് തിരുപ്പതിയിലേക്ക് സ്ലീപ്പര്‍ കോച്ചിന് 149 രൂപയും 3A കോച്ചിന് 1160 രൂപയും 2A കോച്ചിന് 1665 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്. Image Credits: PTI)

5 / 5
Latest Stories