മഴക്കാലത്ത് വീട്ടിൽ പരീക്ഷിക്കാവുന്ന വിഭവങ്ങൾ Malayalam news - Malayalam Tv9

Monsoon dishes: മഴക്കാലത്ത് വീട്ടിൽ പരീക്ഷിക്കാവുന്ന വിഭവങ്ങൾ

aswathy-balachandran
Updated On: 

18 May 2024 18:40 PM

Traditional dishes kerala: കേരളത്തിലെ എല്ലാ ജില്ലകൾക്കും അല്ലെങ്കിൽ പ്രദേശങ്ങൾക്കും തനതായ ചില വിഭവങ്ങൾ ഉണ്ട്. അവയിൽ പലതും ഈ മഴക്കാലത്ത് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്.

1 / 5കോട്ടയം ചുരുട്ട് : കേരളത്തിലെ കോട്ടയം മേഖലയിൽ നിന്നുള്ള പ്രശസ്തമായ സിറിയൻ ക്രിസ്ത്യൻ പലഹാരമാണ് ചുരുട്ട് . അരിപ്പൊടിയും ശർക്കരയും എല്ലാം ചേർന്ന ഒരു ചെറുകടിയാണ് ഇത്.

കോട്ടയം ചുരുട്ട് : കേരളത്തിലെ കോട്ടയം മേഖലയിൽ നിന്നുള്ള പ്രശസ്തമായ സിറിയൻ ക്രിസ്ത്യൻ പലഹാരമാണ് ചുരുട്ട് . അരിപ്പൊടിയും ശർക്കരയും എല്ലാം ചേർന്ന ഒരു ചെറുകടിയാണ് ഇത്.

2 / 5ഇറച്ചി പത്തൽ : മലബാർ വിഭവങ്ങളിൽ പ്രധാനിയാണ് ഇറച്ചി പത്തൽ. പൊതുവെ വൈകുന്നേരങ്ങളിലെ ഭക്ഷണമായാണ് ഇത് നൽകാറ്.

ഇറച്ചി പത്തൽ : മലബാർ വിഭവങ്ങളിൽ പ്രധാനിയാണ് ഇറച്ചി പത്തൽ. പൊതുവെ വൈകുന്നേരങ്ങളിലെ ഭക്ഷണമായാണ് ഇത് നൽകാറ്.

3 / 5ആലപ്പുഴ മീൻകറി : രുചികൊണ്ട് കെട്ടുവളള വിഭവങ്ങളിൽ സ്ഥാനം പിടിച്ച കറിയാണ് ആലപ്പുഴ മീൻകറി. എരിവും പുളിയും മസാലയും ചേർന്ന ആലപ്പുഴ മീൻകറി ചോറിനൊപ്പമാണ് ഏറ്റവും യോജിച്ചത്.

ആലപ്പുഴ മീൻകറി : രുചികൊണ്ട് കെട്ടുവളള വിഭവങ്ങളിൽ സ്ഥാനം പിടിച്ച കറിയാണ് ആലപ്പുഴ മീൻകറി. എരിവും പുളിയും മസാലയും ചേർന്ന ആലപ്പുഴ മീൻകറി ചോറിനൊപ്പമാണ് ഏറ്റവും യോജിച്ചത്.

4 / 5

അപ്പവും മട്ടൻ കറിയും : അരി കൊണ്ടുള്ള അപ്പവും മട്ടൻ കറിയും കേരളത്തിലെ എല്ലാ ജില്ലകളിലും ലഭിക്കുമെങ്കിലും തലശ്ശേരിയിലും കോട്ടയത്തും ഇത് ലഭിക്കുന്നതിന് ഒരു പ്രത്യേക രുചിയാണ്.

5 / 5

അരിക്കടുക്ക : മലബാർ മേഖലയിൽ വളരെ പ്രസിദ്ധമായ ഒരു വിഭവമാണ് അരിക്കടുക്ക അഥവാ കല്ലുമ്മക്കായ നിറച്ചത്. കല്ലുമ്മക്കായ ഇല്ലാതെ ഈ വിഭവം ഉണ്ടാക്കാൻ കഴിയില്ല.

Related Stories
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..
Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം