Tomatoes For Hair: തക്കാളിയുണ്ടോ ഒന്നെടുക്കാൻ! ഇനി മുടി വളരും അതിവേഗം മുട്ടോളം
Tomatoes Masks For Hair Growth: വിറ്റാമിൻ എ, സി, കെ, ലൈക്കോപീൻ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്ന തക്കാളി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. തക്കാളിയിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടി പൊട്ടിപോകുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5