Team India: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര, ബുമ്ര ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കും; റിപ്പോർട്ട്
Team India's ODI series Against England: അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങുന്നതാണ് ജനുവരി 22 മുതൽ ഫെബ്രുവരി 9 വരെയുള്ള ടീം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം.