സെെലന്റ് വാലിയിൽ സഫാരിക്കായി എത്തുന്നത് ആയിരങ്ങള്‍ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

സെെലന്റ് വാലിയിൽ സഫാരിക്കായി എത്തുന്നത് ആയിരങ്ങള്‍

Published: 

19 Apr 2024 17:52 PM

1 / 5കേരളത്തിൽ

കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം. ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നും ഇത് അറിയപ്പെടുന്നു.

2 / 5

2023 മാര്‍ച്ച് മുതല്‍ ഡിസംബര്‍ 2024 ഏപ്രില്‍ വരെ 36,730 സന്ദര്‍ശകരാണ് എത്തിയിട്ടുള്ളത്. ഇതില്‍ 1055 വിദ്യാര്‍ഥികളും 86 വിദേശികളും ഉള്‍പ്പെടും.

3 / 5

കഴിഞ്ഞവര്‍ഷംമാത്രം 29,730 പേര്‍ ദേശീയോദ്യാനം സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ ജനുവരിയില്‍ 3000, ഫെബ്രുവരിയില്‍ 2300, മാര്‍ച്ചില്‍ 1700 എന്നിങ്ങനെ സന്ദര്‍ശകരുമെത്തി.

4 / 5

കഴിഞ്ഞവര്‍ഷംമാത്രം 29,730 പേര്‍ ദേശീയോദ്യാനം സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ ജനുവരിയില്‍ 3000, ഫെബ്രുവരിയില്‍ 2300, മാര്‍ച്ചില്‍ 1700 എന്നിങ്ങനെ സന്ദര്‍ശകരുമെത്തി.

5 / 5

സൈലന്റ് വാലി- കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം. പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നു വിളിക്കുന്നു.

14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം