5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: ഇവരെല്ലാം ജീവിതത്തിൽ സന്തോഷവാൻമാരാണ്

Chanakya Niti Tips in Malayalam: ജീവിതത്തിൽ സന്തോഷം അനുഭവിക്കുന്നവർ ആരൊക്കെയായിരിക്കും എന്ന ചാണക്യൻ പറയുന്നുണ്ട്, ആർക്കൊക്കെയാണ് അതിനുള്ള ഭാഗ്യം ഉണ്ടാവുന്നതെന്നും ആരാണ് അവരൊക്കെയെന്നും നോക്കാം

arun-nair
Arun Nair | Updated On: 09 Apr 2025 11:03 AM
ചാണക്യൻ്റെ അഭിപ്രായത്തിൽ, ചിലർ ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കുന്നു, അവർക്ക് ഭൂമി സ്വർഗം പോലെയായിരിക്കും. ആരൊക്കെയാണ്  അവർ എങ്ങനെയാണ് അവർക്ക് അത് സാധിക്കുന്നതെന്ന് നോക്കാം

ചാണക്യൻ്റെ അഭിപ്രായത്തിൽ, ചിലർ ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കുന്നു, അവർക്ക് ഭൂമി സ്വർഗം പോലെയായിരിക്കും. ആരൊക്കെയാണ് അവർ എങ്ങനെയാണ് അവർക്ക് അത് സാധിക്കുന്നതെന്ന് നോക്കാം

1 / 6
ആചാര്യ ചാണക്യൻ്റെ അഭിപ്രായത്തിൽ, അനുസരണയുള്ളവരും മാതാപിതാക്കളുടെ വാക്കുകളെ ബഹുമാനിക്കുന്നവരുമായ  മകന് ഭൂമി സ്വർഗ്ഗം പോലെയാണ്. അനുസരണയുള്ള ഒരു മകൻ ജീവിതത്തിൽ വിജയം നേടുകയും മാതാപിതാക്കൾക്ക് മഹത്വം കൊണ്ടുവരികയും ചെയ്യും.

2 / 6
നല്ല സുഹൃത്ത് ഉള്ള ഒരാൾക്ക് ജീവിതത്തിൽ ഒരിക്കലും വിഷമിക്കേണ്ടി വരില്ല. ഒരു യഥാർത്ഥ സുഹൃത്ത് നിങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാട്ടും ഒപ്പം
 ശരിയായ പാതയിലൂടെ നടക്കാൻ നിങ്ങളെ പ്രചോദിപ്പിക്കും. ജീവിതത്തിൽ ഒരു യഥാർത്ഥ സുഹൃത്ത് ഉണ്ടാകുന്നത് ജീവിതം സന്തോഷകരമാക്കും.

നല്ല സുഹൃത്ത് ഉള്ള ഒരാൾക്ക് ജീവിതത്തിൽ ഒരിക്കലും വിഷമിക്കേണ്ടി വരില്ല. ഒരു യഥാർത്ഥ സുഹൃത്ത് നിങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാട്ടും ഒപ്പം ശരിയായ പാതയിലൂടെ നടക്കാൻ നിങ്ങളെ പ്രചോദിപ്പിക്കും. ജീവിതത്തിൽ ഒരു യഥാർത്ഥ സുഹൃത്ത് ഉണ്ടാകുന്നത് ജീവിതം സന്തോഷകരമാക്കും.

3 / 6
ഉള്ളതിൽ സംതൃപ്തനായിരിക്കുന്ന, ഒരിക്കലും അത്യാഗ്രഹത്തിൽ വീഴാത്തവർക്കും  ഭൂമിയിലാണ് സന്തോഷം. ഇത്തരം ആളുകൾക്ക് ചെറിയ പൈസ കൊണ്ട്
 എങ്ങനെ സന്തോഷത്തോടെ ജീവിക്കാമെന്നും എങ്ങനെ ജീവിതത്തിൽ സന്തോഷം നിലനിർത്താമെന്നും മനസ്സിലാക്കുന്നവരായിരിക്കും

ഉള്ളതിൽ സംതൃപ്തനായിരിക്കുന്ന, ഒരിക്കലും അത്യാഗ്രഹത്തിൽ വീഴാത്തവർക്കും ഭൂമിയിലാണ് സന്തോഷം. ഇത്തരം ആളുകൾക്ക് ചെറിയ പൈസ കൊണ്ട് എങ്ങനെ സന്തോഷത്തോടെ ജീവിക്കാമെന്നും എങ്ങനെ ജീവിതത്തിൽ സന്തോഷം നിലനിർത്താമെന്നും മനസ്സിലാക്കുന്നവരായിരിക്കും

4 / 6
സംസ്കാരസമ്പന്നയും, സാമൂഹിക സ്വഭാവം, ദൈവ വിശ്വാസിയുമായ ഭാര്യമാരുള്ള ഭർത്താക്കൻമാർക്കും ജീവിതത്തിൽ സന്തോഷം കൈവരുമെന്ന് ചാണക്യൻ പറയുന്നു. ഭർത്താവിന് അനാവശ്യ സമ്മർദ്ദം ഇവർ നൽകാറില്ല

സംസ്കാരസമ്പന്നയും, സാമൂഹിക സ്വഭാവം, ദൈവ വിശ്വാസിയുമായ ഭാര്യമാരുള്ള ഭർത്താക്കൻമാർക്കും ജീവിതത്തിൽ സന്തോഷം കൈവരുമെന്ന് ചാണക്യൻ പറയുന്നു. ഭർത്താവിന് അനാവശ്യ സമ്മർദ്ദം ഇവർ നൽകാറില്ല

5 / 6
ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെയും, വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല

ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെയും, വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല

6 / 6