നഖങ്ങളിലെ നിറവ്യത്യാസം, വരകൾ, വിളറിയ നഖങ്ങൾ, നഖത്തിന് ചുറ്റുമുള്ള നിറവ്യത്യാസം, നഖത്തിലെ മഞ്ഞ നിറം, നീല നിറമുള്ള നഖങ്ങൾ എന്നിവയൊക്കെ പല ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങളാണ്. അതിനാൽ തന്നെ നഖങ്ങളിലെ ഓരോ ചെറിയ മാറ്റങ്ങളും ശ്രദ്ധിക്കേണ്ടവയാണ്. (Image Credits: Freepik)