രാജവെമ്പാല
ഏറ്റവും കൂടുതല്‍ വിഷമുള്ള പാമ്പ് മാത്രമല്ല രാജവെമ്പാല. വിഷമുള്ള പാമ്പുകളില്‍ ഏറ്റഴും നീളം കൂടിയ വിഭാഗത്തില്‍ പെടുന്നവ കൂടിയാണ്.
ഈസ്റ്റേണ്‍ ഡയമണ്ട് ബാക്ക്
ഭൂമിയിലെ തന്നെ ഏറ്റവും വിഷമേറിയ പാമ്പുകളിലൊന്ന്
ഗാബോണ്‍ വൈപ്പര്‍
ഒരു തവണ കടിക്കുമ്പോള്‍ എത്രമാത്രം വിഷം ഇവ പുറപ്പെടുവിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും മനുഷ്യ ശരീരത്തെ ബാധിക്കുക.
ഇന്‍ലാന്റ് തായ്പാന്‍
ഭൂമിയിലെ ഏറ്റവും വിഷമുള്ള പാമ്പ്. ഓസ്‌ട്രേലിയയിലാണ് പ്രധാനമായും കണ്ടുവരുന്നത്.