5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകള്‍ ഇവയൊക്കെയാണ്

Most Dangerous Snakes in the World: ഈ ലോകത്ത് നിരവധി പാമ്പുകളുണ്ട്. അവയില്‍ വിഷമുള്ളതും ഇല്ലാത്തവയുമുണ്ട്. ഏതെല്ലാമാണ് ഈ ലോകത്തിലെ വിഷം കൂടിയ പാമ്പുകളെന്ന് നോക്കാം.

shiji-mk
Shiji M K | Updated On: 12 Dec 2024 18:36 PM
രാജവെമ്പാല- ഏറ്റവും കൂടുതല്‍ വിഷമുള്ള പാമ്പ് മാത്രമല്ല രാജവെമ്പാല. വിഷമുള്ള പാമ്പുകളില്‍ ഏറ്റഴും നീളം കൂടിയ വിഭാഗത്തില്‍ പെടുന്നവ കൂടിയാണ്.

രാജവെമ്പാല- ഏറ്റവും കൂടുതല്‍ വിഷമുള്ള പാമ്പ് മാത്രമല്ല രാജവെമ്പാല. വിഷമുള്ള പാമ്പുകളില്‍ ഏറ്റഴും നീളം കൂടിയ വിഭാഗത്തില്‍ പെടുന്നവ കൂടിയാണ്.

1 / 4
ഇന്‍ലാന്റ് തായ്പാന്‍-  ഭൂമിയിലെ ഏറ്റവും വിഷമുള്ള പാമ്പ്. ഓസ്‌ട്രേലിയയിലാണ് പ്രധാനമായും കണ്ടുവരുന്നത്.

ഇന്‍ലാന്റ് തായ്പാന്‍- ഭൂമിയിലെ ഏറ്റവും വിഷമുള്ള പാമ്പ്. ഓസ്‌ട്രേലിയയിലാണ് പ്രധാനമായും കണ്ടുവരുന്നത്.

2 / 4
ഗാബോണ്‍ വൈപ്പര്‍- ഒരു തവണ കടിക്കുമ്പോള്‍ എത്രമാത്രം വിഷം ഇവ പുറപ്പെടുവിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും മനുഷ്യ ശരീരത്തെ ബാധിക്കുക.

ഗാബോണ്‍ വൈപ്പര്‍- ഒരു തവണ കടിക്കുമ്പോള്‍ എത്രമാത്രം വിഷം ഇവ പുറപ്പെടുവിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും മനുഷ്യ ശരീരത്തെ ബാധിക്കുക.

3 / 4
ഈസ്റ്റേണ്‍ ഡയമണ്ട് ബാക്ക്- ഭൂമിയിലെ തന്നെ ഏറ്റവും വിഷമേറിയ പാമ്പുകളിലൊന്ന്

രാജവെമ്പാല ഏറ്റവും കൂടുതല്‍ വിഷമുള്ള പാമ്പ് മാത്രമല്ല രാജവെമ്പാല. വിഷമുള്ള പാമ്പുകളില്‍ ഏറ്റഴും നീളം കൂടിയ വിഭാഗത്തില്‍ പെടുന്നവ കൂടിയാണ്. ഈസ്റ്റേണ്‍ ഡയമണ്ട് ബാക്ക് ഭൂമിയിലെ തന്നെ ഏറ്റവും വിഷമേറിയ പാമ്പുകളിലൊന്ന് ഗാബോണ്‍ വൈപ്പര്‍ ഒരു തവണ കടിക്കുമ്പോള്‍ എത്രമാത്രം വിഷം ഇവ പുറപ്പെടുവിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും മനുഷ്യ ശരീരത്തെ ബാധിക്കുക. ഇന്‍ലാന്റ് തായ്പാന്‍ ഭൂമിയിലെ ഏറ്റവും വിഷമുള്ള പാമ്പ്. ഓസ്‌ട്രേലിയയിലാണ് പ്രധാനമായും കണ്ടുവരുന്നത്.

4 / 4