തമിഴ് മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സുരേഷ്കുമാറും മേനക സുരേഷ്‌കുമാറും മകളുടെ ആഗ്രഹങ്ങളെയും വിവാഹത്തെയും കുറിച്ച് സംസാരിച്ചത്.കീര്‍ത്തി ആന്‍റണിയെ ഇഷ്ടമാണെന്ന് പറഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മേനക അഭിമുഖത്തില്‍ പങ്കുവച്ചു. അഞ്ചുവര്‍ഷമായി ഫിലിം ഇന്‍ഡസ്ട്രിയിലെ എല്ലാവര്‍ക്കും ഈ ബന്ധത്തെക്കുറിച്ച് അറിയാമെന്നും മേനക.(image credits:instagram)