Big Ocean K-Pop: കുറവിനെ കരുത്താക്കിയ മൂന്ന് ചെറുപ്പക്കാര്‍; അറിയാം ബിഗ് ഓഷ്യൻ എന്ന സംഗീത ബാൻഡിനെ കുറിച്ച്
Big Ocean,The First Hearing Impaired Kpop Group: പരിമിതികളെ മറികടന്ന് സംഗീത ലോകത്ത് പുതു ചരിത്രം കുറിയ്ക്കാൻ വന്നവരാണ് ബിഗ് ഓഷ്യൻ എന്ന കൊറിയൻ ബാൻഡ്. കേൾവി പരിമിതി സംഗീതത്തിന് ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മൂന്ന് ചെറുപ്പക്കാർ.

1 / 5

2 / 5

3 / 5

4 / 5

5 / 5