5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jana Nayagan :അവസാന വിജയ് ചിത്രമോ? പേരിലും സൂചനകൾ? ദളപതി 69-ൻ്റെ ഫസ്റ്റ് ലുക്ക് ചർച്ചാ വിഷയം

Thalapathy 69 Title Announcement: Jana Nayagan is Here: റിപ്പബ്ലിക് ദിനത്തിനാണ് പേര് പുറത്തുവിട്ടത് എന്ന് ശ്രദ്ധേയമാണ്.മുദ്രാവാക്യം വിളിക്കുന്ന അണികൾക്കൊപ്പം സെല്‍ഫിയെടുക്കുന്ന വിജയയുടെ ചിത്രമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്.സോഷ്യൽ മീഡിയയിലൂടെയാണ് താരം ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച് കൊണ്ട് പേര് പ്രഖ്യാപിച്ചത്.

sarika-kp
Sarika KP | Updated On: 26 Jan 2025 14:17 PM
ആരാധകർ ഏറെ കാത്തിരിക്കുന്ന ദളപതി വിജയുടെ ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനനായകൻ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഇതാണ് താരത്തിന്റെ അവസാന ചിത്രം എന്നാണ് സൂചന. (image credits:X)

1 / 5
സോഷ്യൽ മീഡിയയിലൂടെയാണ് താരം ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച് കൊണ്ട് പേര് പ്രഖ്യാപിച്ചത്. റിപ്പബ്ലിക് ദിനത്തിനാണ് പേര് പുറത്തുവിട്ടത് എന്ന് ശ്രദ്ധേയമാണ്.മുദ്രാവാക്യം വിളിക്കുന്ന അണികൾക്കൊപ്പം സെല്‍ഫിയെടുക്കുന്ന വിജയയുടെ ചിത്രമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്.(image credits:X)

2 / 5
എല്ലാത്തരം ഇമോഷണലുകളും ഉൾകൊളിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. അതേസമയം വിജയ്‌യുടെ രാഷ്ട്രീയ ചിത്രമാകുമോ ഇതെന്ന് ഒരു ചോദ്യവും ആരാധകർക്കിടയിൽ ഉയരുന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.(image credits:PTI)

3 / 5
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ​ഹിക്കുന്നത് അനിരുദ്ധ് ആണ്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രമാകും ഇതെന്നാണ് ആരാധകർ പറയുന്നത്.  (image credits:PTI)

4 / 5
വിജയ് നായകനായി ഒടുവില്‍ എത്തിയ ചിത്രം ദ ഗോട്ടാണ് . വമ്പൻ വിജയമായിരുന്നു ചിത്രം. ആഗോളതലത്തില്‍ 456 കോടി രൂപയിലധികം ചിത്രം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെങ്കട് പ്രഭുവാണ് സംവിധാനം നിര്‍വഹിച്ചത്. (image credits:PTI)

5 / 5