ലോക പര്യടനത്തിൽ നിന്നും മാത്രം ടെയ്‌ലർ നേടിയത് ഏകദേശം 600 മില്യൺ ഡോളറിന് അടുത്താണെന്ന് ഫോർബ്സ് മാസിക റിപ്പോർട്ട് ചെയുന്നു. ഇതിന് പുറമെയാണ്, സംഗീത ആൽബങ്ങൾ വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന സമ്പത്ത്. 152 വേദികളിൽ പരിപാടി അവതരിപ്പിച്ചതിന് ശേഷം, ഈ വർഷം ഡിസംബറിൽ കാനഡയിൽ വെച്ചാണ് ടെയ്‌ലർ സ്വിഫ്റ്റിന്റെ ദി എറാസ് ടൂർ അവസാനിക്കുക. (Image Credits: Tailor Swift X)