' ഞങ്ങള്‍ക്കും ഒരു കുഞ്ഞിനെ വേണം'; ദൈവം തീരുമാനിക്കുന്നത് എപ്പോഴാണോ അപ്പോള്‍ ആകാമെന്ന് രവീന്ദ്രറും മഹാലക്ഷ്മിയും | Tamil actress Mahalakshmi Shankar And Husband ravindar Chandrasekaran opens up about their baby planing Malayalam news - Malayalam Tv9

Mahalakshmi: ‘ ഞങ്ങള്‍ക്കും ഒരു കുഞ്ഞിനെ വേണം’; ദൈവം തീരുമാനിക്കുന്നത് എപ്പോഴാണോ അപ്പോള്‍ ആകാമെന്ന് രവീന്ദ്രറും മഹാലക്ഷ്മിയും

sarika-kp
Updated On: 

27 Feb 2025 11:47 AM

Ravindar Chandrasekaran and Actress Mahalakshmi: ഇതിനിടെയിൽ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലുള്ള ​ഗോസിപ്പുകളും നിറഞ്ഞു നിന്നിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിയുമ്പോഴും ഇരുവരും സന്തുഷ്ടരായി ജീവിക്കുകയാണ് താരങ്ങള്‍

1 / 5തമിഴ് സീരിയൽ താരം മഹാലക്ഷ്മിയും നിർമാതാവായ രവീന്ദ്രര്‍ ചന്ദ്രശേഖറും വിവാഹിതരായതിന്റെ പേരിൽ ഏറെ വിമർശനങ്ങളും പരിഹാസങ്ങളുമാണ് നേരിടേണ്ടി വന്നത്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹകാര്യം അറിഞ്ഞതോടെ ബോഡി ഷേമിംഗിന്റെ പേരിൽ വലിയ പരിഹാസങ്ങളാണ് ഇരുവർക്കും നേരിടേണ്ടി വന്നത്.(image credits:instagram)

തമിഴ് സീരിയൽ താരം മഹാലക്ഷ്മിയും നിർമാതാവായ രവീന്ദ്രര്‍ ചന്ദ്രശേഖറും വിവാഹിതരായതിന്റെ പേരിൽ ഏറെ വിമർശനങ്ങളും പരിഹാസങ്ങളുമാണ് നേരിടേണ്ടി വന്നത്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹകാര്യം അറിഞ്ഞതോടെ ബോഡി ഷേമിംഗിന്റെ പേരിൽ വലിയ പരിഹാസങ്ങളാണ് ഇരുവർക്കും നേരിടേണ്ടി വന്നത്.(image credits:instagram)

2 / 5 പണം കണ്ട് മാത്രം നടി പിന്നാലെ കൂടിയതാണെന്ന് പലരും അധിഷേപിച്ചു. ഇതിനിടെയിൽ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലുള്ള ​ഗോസിപ്പുകളും നിറഞ്ഞു നിന്നിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിയുമ്പോഴും ഇരുവരും സന്തുഷ്ടരായി ജീവിക്കുകയാണ്. (image credits:instagram)

പണം കണ്ട് മാത്രം നടി പിന്നാലെ കൂടിയതാണെന്ന് പലരും അധിഷേപിച്ചു. ഇതിനിടെയിൽ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലുള്ള ​ഗോസിപ്പുകളും നിറഞ്ഞു നിന്നിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിയുമ്പോഴും ഇരുവരും സന്തുഷ്ടരായി ജീവിക്കുകയാണ്. (image credits:instagram)

3 / 5

ഇതിനിടെയിൽ ഇരുവരും തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. വ്യക്തി ജീവിതത്തിനെ കുറിച്ച സംസാരിച്ച താരം തങ്ങൾ ഒരു കുഞ്ഞിനെ വേണമെന്നാണ് ആ​ഗ്രഹം എന്നാണ് പറയുന്നത്. (image credits:instagram)

4 / 5

വിവാഹം കഴിഞ്ഞ് ഉടനെ കുഞ്ഞിന്റെ കാര്യത്തിന് ശ്രമിച്ചാലോ എന്നായിരുന്നു തനിക്ക്. എന്നാൽ പിന്നീട് ഇരുവരും ചിന്തിച്ച് ഒരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും താരം പറയുന്നു. ദൈവം തീരുമാനിക്കുന്നത് എപ്പോഴാണോ അപ്പോള്‍ ആകാമെന്നാണ് കരുതുന്നത് എന്നാണ് നടി പറയുന്നത്. (image credits:instagram)

5 / 5

ഇതിനായി ചികിത്സ നടത്തിയിട്ടില്ലെന്നും ഇക്കാര്യത്തെ കുറിച്ച് വീട്ടുക്കാർ പോലും ചോദിച്ചില്ല.അതൊക്കെ തീര്‍ത്തും തങ്ങളുടെ മാത്രം തീരുമാനമാണ്. ആരും അതില്‍ ഇടപെടാന്‍ വരാറില്ല. തങ്ങളുടേതായൊരു കുഞ്ഞ് എന്നത് തീര്‍ച്ചയായും പ്ലാനിലുള്ളതാണെന്ന് മഹാലക്ഷ്മിയും കൂട്ടിച്ചേര്‍ത്തു.(image credits:instagram)

Related Stories
Seventeen Wonwoo: അവസാനം ആ ദിനമെത്തി! സെവന്റീനിലെ വോൻവൂ സൈന്യത്തിലേക്ക്, വൈകാരികമായ കുറിപ്പുമായി താരം
നിങ്ങളുടെ കുട്ടികൾ കള്ളം പറയാറുണ്ടോ? വഴക്കുപറയരുത്; കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ
IPL 2025: ‘ഹോം ഗെയിമാണ്; പക്ഷേ, ക്യുറേറ്റര്‍ പഞ്ചാബിന്റേതാണെന്ന് തോന്നുന്നു’, ലഖ്‌നൗവിന്റെ തോല്‍വിയില്‍ വിമര്‍ശിച്ച് സഹീര്‍ ഖാന്‍
Saniya Iyappan: കുട്ടിക്കാലം മുതല്‍ എന്റെ സ്വപ്‌നം വീടായിരുന്നു, റിയാലിറ്റി ഷോയ്ക്കായി 20 ലക്ഷത്തോളം മുടക്കി: സാനിയ ഇയ്യപ്പന്‍
Chanakya Niti: മരിക്കാൻ കിടന്നാൽ പോലും ഇവരോട് സങ്കടങ്ങൾ പറയല്ലേ; അത്രയേറെ അപകടകാരികൾ!
Pineapple Benefits: രോഗപ്രതിരോധശേഷിക്കും കാഴ്ച ശക്തിക്കും മികച്ചത്; പൈനാപ്പിൾ ചില്ലറക്കാരനല്ല, അറിയാം ഗുണങ്ങൾ
മുറിക്കാതെ തന്നെ പപ്പായക്ക് മധുരമുണ്ടോയെന്ന് നോക്കാം
ദരിദ്രനായി ജനിച്ചാലും പണക്കാരനാകാം
ചക്ക കൊണ്ടുള്ള വിഭവങ്ങൾ പരിചയപ്പെട്ടാലോ?
തിളക്കമുള്ള മുടിക്ക് ബദാം ഓയിൽ