AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tamannaah Bhatia; പ്രായം 35; തമന്ന സമ്മര്‍ദ്ദം ചെലുത്തി; വിജയ് വര്‍മയുമായി വേര്‍പിരിയാനുള്ള ഇതോ?

Tamannaah Bhatia and Vijay Varma's Break Up:എന്നാൽ ഇതുവരെ വാർത്തകളോട് പ്രതികരിച്ച് ഇരുവരും രം​ഗത്ത് എത്തിയിട്ടില്ല. ഇരുവരും വേർപിരിയാൻ കാരണം എന്ത് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

sarika-kp
Sarika KP | Published: 07 Mar 2025 12:58 PM
ആരാധകരുടെ പ്രിയ താരജോഡിയായിരുന്നു തമന്നയും വിജയ് വര്‍മയും. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് ദിവസമായി പുറത്തുവരുന്ന വേർപിരിയൽ വാർത്ത പലര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്നില്ല. വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം ഇരുവരും പിരിഞ്ഞെന്നാണ് റിപ്പോർട്ട്. (Image Credits:Social Media)

1 / 5
എന്നാൽ ഇതുവരെ വാർത്തകളോട് പ്രതികരിച്ച് ഇരുവരും രം​ഗത്ത് എത്തിയിട്ടില്ല.  എന്നാൽ ഇരുവരും വേർപിരിയാൻ കാരണം എന്ത് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിയാസാത്ത് ഡെയിലിയെ ഉദ്ദരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം തമന്ന സമ്മര്‍ദ്ദം ചെലുത്തിയതാണ് വേര്‍പിരിയലിലേക്ക് എത്തിയത് എന്നാണ് പറയുന്നത്.  (Image Credits:Social Media)

2 / 5
തനിക്ക് 35 വയസ്സ് ആയി. അതിനാൽ വിവാഹം കഴിച്ച് സെറ്റില്‍ഡ് ആവാനുള്ള സമയമായി എന്ന് പറഞ്ഞ് തമന്ന സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവത്രെ. ഇതില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് പ്രശ്‌നങ്ങള്‍ തുടക്കം. അതാണ് ബ്രേക്കപ്പിലേക്ക്  എത്തിയത് എന്നാണ് പറയുന്നത്. (Image Credits:Social Media)

3 / 5
2022 മുതലാണ് തമന്നയും വിജയ് വര്‍മയും സുഹൃത്തുക്കളാകുന്നത് ഇതിനു ശേഷം 2023 ല്‍ ലസ്റ്റ് സ്‌റ്റോറീസ് 2 എന്ന് വെബ്‌സീരീസിന്റെ ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. എന്നാൽ ഇരുവരും ഇത് പുറത്ത് അറിയിച്ചിരുന്നില്ല. (Image Credits:Social Media)

4 / 5
2023 ല്‍ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ തമന്ന അതെ താനും വിജയ് വര്‍മയും പ്രണയത്തിലാണ് എന്ന് സ്ഥിരീകരിച്ചു.പിന്നീട് ശുഭാകര്‍ മിശ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് വര്‍മയും പ്രണയത്തിലാണ് എന്നത് ശരിവച്ചു. വിജയ് വർമ തന്നെയാണ് പ്രണയം മറച്ചുവയ്ക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് പറഞ്ഞ് തുറന്നുപറഞ്ഞത്. (Image Credits:Social Media)

5 / 5