കേരളത്തില്‍ ആയിരുന്നുവെങ്കില്‍ ജെല്ലിക്കെട്ട് തീര്‍ന്നേനെ, തമിഴ്‌നാട് ആയതുകൊണ്ട് രക്ഷപ്പെട്ടു: സുരേഷ് ഗോപി | Suresh Gopi appreciated tamil nadu for jallikattu’s continuity and he criticized kerala Malayalam news - Malayalam Tv9
Malayalam NewsPhoto Gallery > Suresh Gopi appreciated tamil nadu for jallikattu’s continuity and he criticized kerala
Suresh Gopi: കേരളത്തില്‍ ആയിരുന്നുവെങ്കില്‍ ജെല്ലിക്കെട്ട് തീര്‍ന്നേനെ, തമിഴ്‌നാട് ആയതുകൊണ്ട് രക്ഷപ്പെട്ടു: സുരേഷ് ഗോപി
Suresh Gopi About Jallikattu: കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ബിജെപി എംപിയാണ് സുരേഷ് ഗോപി. അതുകൊണ്ട് അദ്ദേഹത്തിന്മേല്‍ കേരള ജനത അര്‍പ്പിച്ച വിശ്വാസവും വലുതാണ്. എന്നാല്‍ കേരളത്തിനെതിരെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.