Surabhi Lakshmi: ‘കുട്ടിയെ ഞാന്‍ എടുക്കില്ല, വേറെന്തും എനിക്ക് വാങ്ങിത്തരാന്‍ പറ്റും’
Surabhi Lakshmi Shares Her Experience With Children: മിനിസ്‌ക്രീനിലൂടെ ബിഗ്‌സ്‌ക്രീനിലേക്ക് എത്തിയ നടിയാണ് സുരഭി ലക്ഷ്മി. താരം ചെയ്യുന്ന കഥാപാത്രങ്ങളെയെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. സിനിമകളില്‍ മാത്രമല്ല ഇപ്പോള്‍ താരം സജീവമായിരിക്കുന്നത് ഉദ്ഘാടനങ്ങള്‍ക്കും ഒട്ടും കുറവില്ല.
1 / 5

2 / 5
3 / 5
4 / 5
5 / 5