Sunita Williams: ബഹിരാകാശത്ത് നൃത്തം ചെയ്ത സുനിത… അറിയുമോ ഈ ഇന്ത്യക്കാരിയെ ?
Sunitha williams: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും വഹിച്ചുള്ള ബോയിംഗ് സ്റ്റാർലൈനർ വ്യാഴാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) സുരക്ഷിതമായി ഡോക്ക് ചെയ്തു. ലാന്റ് ചെയ്യവെ സുനിതയുടെ ഡാൻസ് ദൃശ്യങ്ങൾ വൈറലായി. അറിയാം ഇന്ത്യൻ വംശജയായ ഈ പ്രതിഭയെപ്പറ്റി.
1 / 6

2 / 6
3 / 6
4 / 6
5 / 6
6 / 6