11 Jul 2024 14:15 PM
പണ്ട് ഹൈന്ദവ ആചാരപ്രകാരം സ്ത്രീകളും പുരുഷന്മാരും മൈലാഞ്ചി ഇടണം എന്നായിരുന്നു.
കാലക്രമത്തിൽ അത് സ്ത്രീകൾ മാത്രം ഇടുന്ന രീതിയിലേക്ക് മാറി.
ഇപ്പോഴും ആചാരങ്ങളുടെ ഭാഗമായി മെഹന്തി ഇടുന്നവർ ഉണ്ട്.
ഇന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലും, ഹിന്ദു പാരമ്പര്യമനുസരിച്ച്, വരന്മാർ മെഹന്ദി ഡിസൈനുകൾ ഉപയോഗിക്കുന്നു. കൈകളിൽ മാത്രമാണ് വരന്മാർ ഇടാറ്.
ബ്രൈഡൽ മെഹന്ദി ഡിസൈനുകളിൽ കൈകളിലും കാലുകളിലും മൈലാഞ്ചി ഡിസൈനുകൾ വരയ്ക്കാറുണ്ടെങ്കിലും വരന്റേതിൽ അത്ര വലുതായി ഇടാറില്ല.
മണിക്കൂറുകളോളം ക്ഷമയോടെ ഇരിക്കേണ്ടി വരേണ്ടി വരുന്നത് ബുദ്ധമൂട്ടായതിനാൽ സങ്കീർണ്ണമായ ഡിസൈനുകൾ ഉപയോഗിക്കാറില്ല.