ഭൂമിയുടെ അകക്കാമ്പ് 4,800 കിലോമീറ്റർ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇരുമ്പും നിക്കലും കൊണ്ട് നിർമ്മിതമായ അകക്കാമ്പ് ചുട്ടുപഴുത്തതും വ്യാപ്തിയേറിയതുമാണെന്നാണ് കണ്ടെത്തൽ. പതിറ്റാണ്ടുകൾക്കിടെ ആദ്യമായാണ് ഭൂമിയുടെ ഇത്തരത്തിലൊരു മെല്ലെപ്പോക്ക് ശാസ്ത്രലോകം മനസിലാക്കുന്നതെന്നും അതിനാൽ നിരന്തര നിരീക്ഷണങ്ങൾ തുടരുമെന്നും ഗവേഷകർ പറയുന്നു.