കഴിഞ്ഞ ഏഴ് മാസത്തിനിടെ ഓസ്ട്രേലിയ രണ്ടാം തവണയാണ് തുക വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ 21,041 ഓസ്ട്രേലിയന്‍ ഡോളറില്‍ നിന്ന് 24,505 ഡോളറായി ഉയര്‍ത്തിയിരുന്നു. സ്റ്റുഡന്റ് വിസ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള തീരുമാന പ്രകാരമാണ് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നീക്കം.