5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Spring Onion Benefits: സ്പ്രിംഗ് ഒണിയൻ കഴിക്കാൻ മാത്രമല്ല, ഗുണങ്ങൾ അതി ഗംഭീരം

Spring Onion Health Benefits in Malayalam: നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നായതു കൊണ്ട് തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആളുകൾക്കും ആവേശമാണ്

arun-nair
Arun Nair | Published: 18 Dec 2024 17:36 PM
ജനപ്രിയ ഭക്ഷണങ്ങളിൽ ഒന്നാണ് സ്പ്രിംഗ് ഒണിയൻ . ഉള്ളി തണ്ടാണെങ്കിലും ഉള്ളിയുടെ അത്രയും തന്നെ ഇതും ആളുകൾക്ക് ഇഷ്ടമാണ്. സമീപകാലത്ത്, ഇവയുടെ ഉപയോഗം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. സ്പ്രിംഗ് ഒണിയൻ ഉപയോഗിച്ച്  സ്വാദിഷ്ടമായ വിഭവങ്ങളും തയ്യാറാക്കുന്നു. എന്താണ് ഇവയുടെ ഗുണങ്ങൾ എന്ന് പരിശോധിക്കാം.

1 / 5
സ്പ്രിംഗ് ഒണിയൻ രുചിക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നതാണെന്ന് വിചാരിച്ചാൽ തെറ്റി. ഉള്ളി തണ്ടിൽ ധാരാളം പോഷകങ്ങളുണ്ട്. സ്പ്രിംഗ് ഒണിയൻ ഉപയോഗിച്ചുള്ള സൂപ്പുകളും വിഭവങ്ങളും ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.

2 / 5
ജലദോഷം, ചുമ, പനി എന്നിവ കുറയ്ക്കാൻ സ്പ്രിംഗ് ഒണിയൻ സഹായിക്കും. ഇവയിൽ മിക്കതും ആൻ്റി വൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ളവയാണ്. ശരീരത്തിലെ കഫം കുറയ്ക്കാൻ ഇത് സഹായിക്കും. മെറ്റബോളിസത്തെ സഹായിക്കും

3 / 5
സ്പ്രിംഗ് ഒണിയൻ കഴിക്കുന്നത് മൂലം ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കും. വയറ്റിലെ ഗ്യാസ്, അൾസർ, അസിഡിറ്റി പ്രശ്നങ്ങൾ എന്നിവ കുറയും. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് സ്പ്രിംഗ് ഒണിയൻ കഴിക്കുന്നത് നല്ലതാണ്. ഇത് കുടലിലെ മാലിന്യങ്ങളെ പുറന്തള്ളാനും സഹായിക്കും.

4 / 5
സ്പ്രിംഗ് ഒണിയൻ കഴിക്കുന്നത് വൻകുടലിലെ ക്യാൻസർ പോലുള്ള പ്രശ്നങ്ങൾ, കാഴ്ച വൈകല്യങ്ങൾ എന്നിവക്ക് പരിഹാരമാവും, കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിലും ഇത് നല്ലതാണ്. സ്പ്രിംഗ് ഒണിയൻ ഹൃദയത്തെ ആരോഗ്യകരമാക്കും.

5 / 5
Latest Stories