5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide: വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്കായി സഹായഹസ്തങ്ങളുമായി താരങ്ങൾ.

Celebrities' Financial Contributions to Wayanad: വായനാടുണ്ടായ ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുടുംബങ്ങൾക്കായി ധനസഹായം നൽകി മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയ താരങ്ങൾ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം നൽകിയത്.

nandha-das
Nandha Das | Updated On: 02 Aug 2024 10:38 AM
വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് തമിഴ് നടൻ വിക്രം 20 ലക്ഷം രൂപ സംഭാവന നൽകി.

1 / 6
തമിഴ് താര ദമ്പതികളായ സൂര്യയും ജ്യോതികയും അനിയൻ കാർത്തിയും ചേർന്ന് 50 ലക്ഷം രൂപയാണ് നൽകിയത്.

2 / 6
വയനാടിന് ഒരു കൈത്താങ്ങായി കമൽ ഹാസൻ നൽകിയത് 25 ലക്ഷം രൂപ.

3 / 6
മലയാള നടന്മാരായ മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപയാണ് നൽകിയത്.

4 / 6
ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം രൂപ സംഭാവന നൽകി.

5 / 6
തമിഴ് താരം രശ്‌മിക മന്ദന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 10 ലക്ഷം രൂപ.

6 / 6